ചിലർ തമ്മിൽ കൂടിയാൽ ‘ഫ്രണ്ട്ഷിപ് ’ പൂത്തുലയുമെന്നാണ് സൂര്യരാശി പറയുന്നത്. ചിലർ തമ്മിൽ നേരേ കാണുമ്പോഴേ ‘സംഘട്ടനം’ എന്ന ടൈറ്റിൽ തെളിയും. ചേരുന്ന സൗഹൃദരാശികൾ ഏതൊക്കെയെന്ന് നോക്കിയാലോ? ജാതകോം നോക്കി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാനോ!! നോ വേ......എന്നാണോ? എങ്കിൽ പിന്നെ, എന്നാലും അവളെന്നെ ‘തേച്ചിട്ട്’ പോയല്ലൊ എന്ന് പറഞ്ഞ് കരയാൻ തയാറായിക്കോ. അല്ലെങ്കിലും ഒരിക്കലും പൊളിയില്ല എന്ന് വിശ്വസിച്ചിരുന്ന എത്ര സൗഹൃദങ്ങളാണു ബ്രേക്ക് അപ് ആയി പണ്ടാരടങ്ങീട്ടുള്ളത്!! അപ്പൊ ടൈം കളഞ്ഞ്, റിസ്ക് എടുത്ത്, ഇമോഷനൽ ‘ചുമടുകൾ’ ഏറ്റുവാങ്ങണൊ, അതോ സൺസൈൻ നോക്കി േസഫായി കൂട്ട് കൂടണോ?. ഇനി അതാലോചിച്ച് തല പുകയ്ക്കേണ്ട. നൈസായിട്ട് നിങ്ങളും നിങ്ങളുടെ ആ സ്പെഷൽ ഫ്രണ്ടും തമ്മിലുള്ള സൺസൈൻ പൊരുത്തം അറിയണം എന്നുണ്ടെങ്കിൽ തുടർന്ന് വായിക്കൂ. ആദ്യം നിങ്ങളുടെ സൂര്യരാശിയൊന്ന് നോക്കൂ. അപ്പോൾ അറിയാം ആരാണ് നിങ്ങളുടെ ‘സ്റ്റാർ ഫ്രണ്ട്സ്’ എന്ന്. ഓരോ രാശിക്കാരുടെയും സ്വഭാവം ഓരോ തരമാണ്. കൂട്ടത്തിൽ അതും ഒന്നറിഞ്ഞിരിക്കാം അല്ലേ? ഏരീസ് (മാർച്ച് 22 – ഏപ്രിൽ 20) ഒന്ന് ആലോചിക്കുക പോലും ചെയ്...
ഓരോ നക്ഷത്രത്തിനും ഒരു ദിവസം ശരാശരി ആറുപതു നാഴിക (24 മണിക്കൂര്‍) ആണ്. പൂർവ്വികമായി കണക്കാക്കി പോരുന്നത്. ഗണിച്ചു കിട്ടുന്ന കൃത്യതയനുസരിച്ച് ചില ദിവസങ്ങളിൽ അല്പം ചില്ലറ വ്യത്യാസവും ഈ 60 നാഴികയിൽ വരാവുന്നതാണ്. പാദം–കാൽ അങ്ങനെ മൊത്തം 60 നാഴികയെ നാലായി വിഭജിച്ചിരിക്കുന്നു. ഇതിൽ ഒരു ഭാഗത്തെ പാദം അഥവാ കാൽ എന്ന് വിശേ ഷിപ്പിക്കുന്നു. അതായത് ഒരു പാദത്തിന് 15 നാഴിക (6മണിക്കൂർ) ഉണ്ടാകും. ഒരു നക്ഷത്രം ആരംഭിച്ച് ആദ്യത്തെ 15 നാഴിക (6 മണിക്കൂർ)യ്ക്ക് അകം ഒരു കുഞ്ഞ് ജനിച്ചാൽ ആദ്യ പാദത്തിലും രണ്ടാം ഭാഗത്തിലാണെങ്കിൽ രണ്ടാം പാദത്തിലും മൂന്നാം ഭാഗത്തിലാണെങ്കിൽ മൂന്നാം പാദവും നാലാം ഭാഗത്തി ലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ നാലാം പാദത്തിൽ അഥവാ അന്ത്യപാദത്തിലുമായിരിക്കും. കുഞ്ഞിന്റെ ജനനം. 27 നക്ഷത്രങ്ങളിൽ 6 നക്ഷത്രത്തിന് ഗണ്ഡാന്തദോഷം ഉണ്ട്. അതായത് അശ്വതി, മകം, മൂലം നക്ഷത്രത്തിന്റെ ആദ്യ പാദത്തിൽ ആദ്യത്തെ 6 മണിക്കൂറിനകം ജനിച്ചാലും, ആയി ല്യം, കേട്ട, രേവതിയുടെ അന്ത്യപാദത്തിൽ (അവസാനത്തെ ആറുമണിക്കൂർ) ജനിച്ചാലും ജനനത്തിൽ ഗണ്ഡാന്ത ദോഷമുണ്ട്. രാശികൾ 360 ഡിഗ്രി വലയം, എല്ലാവർക്കും അറിവുള്ളതാണല...